ഞാവൽപ്പഴം പറിച്ചു നല്‍കാത്തതിന് ദളിത് വിദ്യാർത്ഥിയെ അധ്യാപിക ക്രൂരമായി മർദ്ദിച്ചു..

ഉത്തർപ്രദേശിലെ ബറേലിയിലെ കുലാഡിയിലിലാണ് സംഭവം. ബിഹാരിപൂർ സ്വദേശികളും കൂലിപ്പണിക്കാരുമായ പോത്തിറാമിന്റെയും ഭാൻവതിയുടെയും മകനാണ് മർദ്ദനമേറ്റത്. അധ്യാപികയായ റാണി ഗാംഗ്വാർ ഞാവൽ മരത്തിൽ…