കർഷക പ്രക്ഷോഭം;രാജ്യത്താകമാനമുള്ള പ്രതിഷേധ വേലിയേറ്റമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കർഷക പോരാട്ടം രാജ്യത്താകമാനമുള്ള പ്രതിഷേധ വേലിയേറ്റമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത് ഇന്ത്യ കണ്ട ഏറ്റവും വലിയ…