ദരിദ്രര്‍ക്ക് വിലക്കുറവില്‍ പെട്രോള്‍ ; പുതിയ നിയമവുമായി പാക്കിസ്ഥാൻ

സമ്പദ്‌വ്യവസ്ഥ തീർത്തും തകർച്ച നേരിടുന്ന രാജ്യമായ പാക്കിസ്ഥാനിൽ ഇന്ധനവില ക്രമാനുഗതമായി ഉയരുകയാണ്. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും 6.5 ബില്യൺ ഡോളറിന്റെ…