സ്ട്രോങ്ങ് റൂമിൽ നിന്ന് വോട്ടുപെട്ടി അപ്രത്യക്ഷമായി; വിവാദമായ പെരിന്തൽമണ്ണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജി ഇന്ന് ഹൈക്കോടതിയിൽ

സ്ട്രോങ്ങ് റൂമിലെ വോട്ടുപെട്ടി അപ്രത്യക്ഷമായ സംഭവത്തിൽ പെരിന്തൽമണ്ണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്റെ…