പെരിയ ഇരട്ട കൊലപാതകം ; സി .ബി. ഐ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി

പെരിയ ഇരട്ട കൊലപാതക കേസുമായി ബന്ധപ്പെട്ട രേഖകൾ സർക്കാർ നൽകാത്തതിനെ തുടർന്ന് സി ബി ഐ സുപ്രീം കോടതിയിൽ  സത്യവാങ്മൂലം നൽകി…