ദുഖാചരണ ദിവസം കേക്ക് മുറിച്ച് ആഘോഷവുമായി പന്തളം നഗരസഭ

വയനാട് ഉരുൾപൊട്ടലിൽ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കെ കേക്ക് മുറിച്ച് വെൽനസ് സെൻറർ വാർഷികാഘോഷം നടത്തിയതിനാണ് പന്തളം നഗരസഭ അധ്യക്ഷക്കെതിരെ പ്രതിഷേധം ഉയർന്നത്. ലഡു…