പാലക്കാട് മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക്.. ഇന്ന് കൊട്ടിക്കലാശം വിജയ പ്രതീക്ഷയിൽ 3 മുന്നണികളും

പാലക്കാട് ; കേരളം മുഴുവന്‍ ഉറ്റു നോക്കുന്ന പാലക്കാട് ഉപ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. മറ്റന്നാളാണ്…

കുട്ടിയെ കാറിൽ ഇരുത്തി രക്ഷിതാക്കള്‍ പോയി.. ഡോറുകള്‍ ലോക്കായ കാറിനകത്ത് ഉറങ്ങിപ്പോയി കുട്ടി

പാലക്കാട്; ഡോറുകള്‍ ലോക്കായ കാറിനകത്ത് ഏഴു വയസ്സുകാരന്‍ ഉറങ്ങിപ്പോയത് പരിഭ്രാന്തി പരത്തി. മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു സംഭവം. മകനെ കാറിൽ…

വീട്ടിൽ തന്നെ പ്രസവിക്കാൻ ഭര്‍ത്താവ് നിർബന്ധിച്ചു. നരഹത്യാക്കുറ്റത്തിന് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂന്തുറ സ്വദേശിയായ നയാസിനെയാണ് കസ്റ്റഡിയിലെടുത്തത്. നേമം…

പി​തൃ​സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ 4 വയസുകാരനോട് കാട്ടിയത് കൊടുംക്രൂരത; ഒടുവിൽ ആത്മഹത്യക്ക് ശ്രമം, നടുക്കുന്ന സംഭവം ഇങ്ങനെ

പാ​ല​ക്കാ​ട്: വ​ണ്ണാ​മ​ട​യി​ൽ നാലു വയസുകാരനെ പിതൃ സഹോദരന്റെ ഭാര്യ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ഋ​ത്വി​ക് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വ​ണ്ണാ​മ​ട തു​ള​സി ന​ഗ​റി​ൽ…

ക്രിസ്മസ് പുതുവത്സര ബമ്പര്‍ അടിച്ചതാർക്ക്? വിജയിയെ കാത്ത് പാലക്കാട്

6 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പര്‍ നറുക്കെടുത്തപ്പോൾ ഒന്നാം സമ്മാനം അടിച്ചത് പാലക്കാട് നിന്നെടുത്ത ടിക്കറ്റിന് . ‘XD236433’ ടിക്കറ്റിനാണ് ബമ്പർ…