വിവാഹത്തിന് ആഴ്ചകൾമാത്രം ബാക്കി 2019ൽ ചർച്ചയായ സ്വവർഗ പ്രണയം വേർപിരിയുന്നു

വിവാഹത്തിന് ആഴ്ചകൾമാത്രം ബാക്കി നിൽക്കെ 2019ൽ ചർച്ചയായ സ്വവർഗ പ്രണയം വേർപിരിയുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അഞ്ജലി ചക്രയും സുഫി…