തൃശൂർ ഡിസിസി ഓഫിസിന് കാവി പെയിൻ്റ് അടിച്ചതിൽ വിവാദം.

തൃശൂർ ഡിസിസി ഓഫിസിന് ബിജെപി പതാകയ്ക്ക് സമാനമായ കളര്‍ അടിച്ചതാണ് വിവാദമായത്. കാവി പെയിന്റ് ശ്രദ്ധയിൽപ്പെട്ടതോടെ പ്രവർത്തകർ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തി.…