വയനാടിന് പിന്നാലെ കോഴിക്കാടും പാലക്കാടും ഭൂപ്രകമ്പനം. ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് വിദഗ്ദര്‍

വയനാട് നെന്മേനിയിലെ ചില മേഖലകളിലാണ് രാവിലെ ഭൂമിയ്ക്കടിയിൽ നിന്നും അസാധാരണമായ ശബ്ദമുണ്ടായത്. ഇടി മുഴക്കം പോലുള്ള ശബ്ദം ഭൂമിക്കടിയിൽ നിന്നും കേട്ടു…