മ്യാന്മറിൽ ഫേസ്ബുക്ക് നിരോധിച്ചു

ഭരണ അട്ടിമറിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തി ൽ മ്യാന്മറിൽ ഫേസ്ബുക്ക് നിരോധിച്ചു. നാലു ദിവസം മുൻപാണ് മ്യാന്മറിൽ പട്ടാള അട്ടിമറി നടന്നത്.…