മുല്ലപ്പെരിയാര്‍ അണക്കെട്ട് സമൂഹമാധ്യമങ്ങള്‍ വഴി അനാവശ്യ ഭീതി പരത്തിയാല്‍ നടപടി : മുഖ്യമന്ത്രി പിണറായി വിജയന്‍

ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് നിലവില്‍ സമൂഹമാധ്യമങ്ങളില്‍ അനാവശ്യ ഭീതി പരത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അണക്കെട്ടുമായി ബന്ധപ്പെട്ട്…