‘സിപിഎമ്മുമായി ഗൂഢാലോചന’ തെളിയിക്കാൻ മുല്ലപ്പള്ളിയെ വെല്ലുവിളിച്ച് ലതിക സുഭാഷ്

സിപിഎംമ്മുമായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തലമുണ്ഡനം ചെയ്തതെന്ന മുല്ലപ്പള്ളിയുടെ ആരോപണം തള്ളി ലതിക സുഭാഷ്. മുല്ലപ്പള്ളിയെ ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു…