ശബരിമല പ്രശ്നം തെരഞ്ഞെടുപ്പ് വിഷയമാക്കില്ല : മുല്ലപ്പള്ളി രാമചന്ദ്രൻ

പമ്പ : ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കാൻ യുഡിഎഫ് ഉദ്ദേശിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമല സംബന്ധിച്ച് നിലവിൽ നടക്കുന്ന ചര്‍ച്ചകൾ…