മണി ഹെയ്സ്റ്റ് അല്ലേ അവധി എടുത്തോളൂ.. വെബ് സീരീസ് റിലീസ് ദിവസം ജീവനക്കാര്‍ക്കാകെ അവധി നല്‍കി ഇന്ത്യന്‍ കമ്പനി..

ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ് സീരീസുകളിലൊന്നാണ് മണി ഹെയ്സ്റ്റ്.സെപ്റ്റംബര്‍ മൂന്നിന് മണി ഹെയിസ്റ്റിന്റെ അഞ്ചാം സീസണ്‍ പുറത്തിറങ്ങാനിരിക്കെ ആവേശത്തിലാണ് ആരാധകര്‍. ഏറെ…