കോളനി എന്ന പേര് ഒഴിവാക്കിയതായി കെ.രാധാകൃഷ്ണന്‍

കോളനി എന്ന പേര് ഒഴിവാക്കുമെന്ന സുപ്രധാന തീരുമാനവുമായി മന്ത്രി പദം ഒഴിയുന്നതിന് മുമ്പ് കെ.രാധാകൃഷ്ണന്‍. നിലവില്‍ വ്യക്തികളുടെ പേരിലുള്ള സ്ഥലപ്പേര് മാറില്ല.…

ഇരുചക്ര വാഹനങ്ങളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളേയും ഇരുത്തിയുള്ള യാത്ര; പിഴ ഒഴിവാക്കാന്‍ കേരളം കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രി ആന്റണി രാജു

ഇരുചക്ര വാഹനങ്ങളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളേയും ഇരുത്തി യാത്ര ചെയ്യുമ്പോഴുള്ള പിഴ ഒഴിവാക്കാന്‍ ശ്രമവുമായി സംസ്ഥാന ഗതാഗത വകുപ്പ്. മോട്ടോര്‍ വാഹന നിയമത്തില്‍…

സിനിമാ താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗം; താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെ, വിവരങ്ങൾ തന്നാൽ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

സിനിമാ താരങ്ങളുടെ മയക്കുമരുന്ന് ഉപയോ​ഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തന്നാൽ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി…

കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയ ചരിത്ര പാഠഭാഗങ്ങൾ സിലബസില്‍ ഉള്‍പ്പെടുത്താൻ കേരളം

കേന്ദ്രസര്‍ക്കാര്‍ സിലബസില്‍ നിന്ന് ഒഴിവാക്കിയ ചരിത്ര പാഠഭാഗങ്ങളടക്കം സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് കേരളം. മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം എന്നിവ ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍…

ഇന്ന് സഭ ചേർന്നത് പത്ത് മിനുട്ട്; പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യോത്തരവേള ഉപേക്ഷിച്ചു

തുടർച്ചയായ രണ്ടാം ദിനവും നിയമസഭ പിരിഞ്ഞു. ഇന്ന് പത്ത് മിനുട്ട് നേരം മാത്രമാണ് സഭ ചേർന്നത്. നിയസഭ സമ്മേളനം ചേർന്നത് മുതൽ…

സംസ്ഥാന ബജറ്റ് 2023- 24; കൃഷിക്ക് പ്രത്യേക പരിഗണന, കാരുണ്യ മിഷന് 540 കോടി

കാർഷിക മേഖലക്കും നാളികേര മേഖലക്കും പുതിയ പദ്ധതികളുമായി സംസ്ഥാന ബജറ്റ്. കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജൻ ഹബ്ബ്‌ നിർമിക്കും. സംസ്ഥാനത്ത് ഉടനീളം എയര്‍സ്ട്രിപ്പ്.…

കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനായെന്ന് സംസ്ഥാന ബജറ്റിൽ; റബർ കർഷകർക്കുള്ള സബ്‌സിഡി വിഹിതം 600 കോടി, അതിദാരിദ്ര്യം ഇല്ലാതാക്കാൻ 50 കോടി

കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനായെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ സംസ്ഥാന ബജറ്റിൽ. ഇതിനായി 2000 കോടി രൂപ വകയിരുത്തി. അതിദാരിദ്ര്യം ഇല്ലാതാക്കാൻ 80 കോടി.…

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്; നിരവധി ആശ്വാസ നയങ്ങൾ ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷ

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്. ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി. ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി…

സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിവരിച്ചും കേന്ദ്രത്തെ വിമർശിച്ചും ഗവർണറുടെ നയപ്രഖ്യാപനത്തിന് തുടക്കം

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. കേരളത്തിന്‍റെ നേട്ടങ്ങള്‍ വിവരിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.…

ഹോട്ടലുകൾക്ക് പുതിയ നിർദേശങ്ങളുമായി ആരോഗ്യമന്ത്രി; സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധം,പച്ച മുട്ട ചേര്‍ത്ത മയൊണൈസ് നിരോധിച്ചു

സംസ്ഥാനത്തെ ഹോട്ടലുകൾക്ക് പുതിയ നിർദേശങ്ങളുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്ട്രേഷനും വേണം. പാഴ്സൽ നൽകുന്ന…