കെജരിവാളിന് മുമ്പ് പിണറായി ജയിലിൽ പോയേനേയെന്ന് മാത്യു കുഴല്‍നാടന്‍ ; ‘വീണ മാത്രമല്ല പിണറായിയും പണം വാങ്ങി, ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞു’

മാസപ്പടി കേസിൽ CMRL ന് എതിരെ ഗുരുതര ആരോപണവുമായി SFIO കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചതില്‍ പ്രതികരണവുമായിമാത്യു കുഴൽനാടൻ എംഎൽഎ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി.…