കേസെടുത്തതിൽ സങ്കടമുണ്ട്, എന്നാലും അർജുന്റെ കുടുംബത്തിനൊപ്പം നിൽക്കുമെന്ന് മനാഫ്

അർജുന്റെ സഹോദരി നൽകിയ പരാതിയിൽ തനിക്കെതിരെ കേസെടുത്തതിൽ സങ്കടമുണ്ടെന്നും അർജുന്റെ കുടുംബത്തിനൊപ്പം തന്നെ നിൽക്കുമെന്നും ലോറി ഉടമ മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.…