മമ്മൂട്ടിക്കും പൃഥിരാജിനും സാധ്യത.. ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: 70ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് 3 മണിക്ക് പ്രഖ്യാപിക്കും. 2022 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ…