ഇതിത്തിരി കടന്നുപോയി;മറഡോണക്ക് പകരം മഡോണക്ക് ആദരാഞ്ജലികളർപ്പിച്ച് സോഷ്യൽ മീഡിയ

മഡോണയുടെ ചിത്രം വച്ച് ആദരാഞ്ജലികൾ അർപ്പിച്ചുള്ള വാട്സാപ്പ് സ്റ്റാറ്റസുകളും ട്രോളുകളുമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. മലയാളി നടി മഡോണ സെബാസ്റ്റ്യന്റെ സോഷ്യൽ…