പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു ; 8 പേർ മരിച്ചു. 2750 പേർക്ക് പരിക്ക്..

ലെബനനിൽ ആശയ വിനിമയത്തിനായി ഉപയോഗിച്ചിരുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് 8 പേർ മരിച്ചു. 2750 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ആരോഗ്യമന്ത്രി ഫിറാസ് അബിയാദ്…