പാനൂരിൽ എല്‍ഡിഎഫിന്റെ സമാധാന സന്ദേശ യാത്ര

കണ്ണൂര്‍ പാനൂരിൽ ഇന്ന് എല്‍ഡിഎഫിന്റെ സമാധാന സന്ദേശ യാത്ര. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട മുക്കില്‍പീടികയിലടക്കം പൊതുയോഗം സംഘടിപ്പിക്കും. കടവത്തൂരില്‍…