ഭർത്താവും അഭിഭാഷകയായ ഭാര്യയും മോഷ്ടാക്കൾ.. കവർന്നത് 1500 പവനിലധികം സ്വർണവും കോടിക്കണക്കിന് രൂപയും

നാലു വർഷത്തിനിടെ 68 വീടുകളിലായി നടന്ന മോഷണക്കേസില്‍ കുപ്രസിദ്ധ മോഷ്ടാവായ മൂർത്തിയും ഭാര്യയും ഹൈക്കോടതി അഭിഭാഷകയുമായ പ്രിയയുമാണ് പോലീസ് പിടിയിലായത്. 1500…