മെസ്സിയുടെ കുട്ടി ആരാധകന്‍ നബ്രാസ് ഇനി ഖത്തറിലേക്ക്.

ഖത്തറിലെ ലോകകപ്പില്‍ മത്സരിക്കുന്ന ടീമുകളുടെ വിജയപരാജയങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വീഴ്ച്ചയില്‍ കണ്ണുനിറഞ്ഞും വിജയത്തില്‍ സന്തോഷിച്ചും പരിഹസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.അത്തരം ഒരു ആരാധകനാണ് നിബ്രാസ്.…