അത് വയനാട്ടിലെ യഥാർത്ഥ കണക്ക് അല്ലെന്ന് മന്ത്രി കെ.രാജന്‍; ചെലവഴിച്ച തുകയുടെ കണക്ക് പുറത്തു വിടും

വയനാട് ഉരുൾപൊട്ടലിൽ സർക്കാർ പുറത്തു വിട്ട ചെലവ് കണക്കുകളിൽ പൊരുത്തക്കേട് ഉണ്ടെന്ന ആരോപണത്തിനു മറുപടിയുമായി റവന്യൂ മന്ത്രി കെ.രാജൻ രംഗത്തെത്തി. പുറത്തു…