കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്നത് സംഘപരിവാര്‍ മനസുള്ള ഒരാള്‍; സുധാകരനെതിരെ കെ.പി. അനില്‍കുമാര്‍

സംഘപരിവാര്‍ മനസുള്ള ഒരാളാണ് കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്നതെന്ന് രാജിവെച്ച കോണ്‍ഗ്രസ് നേതാവ് കെ.പി. അനില്‍കുമാര്‍. കെ സുധാകരന്റെ നടപടികള്‍ അഫ്ഗാന്‍ പിടിച്ചെടുത്ത…