കോഴിക്കോട്ടെ ഫാത്തിമ മിൻസിയ മരിച്ചത് കാറിടിച്ചല്ല; നിര്‍ണ്ണായക കണ്ടെത്തല്‍

കോഴിക്കോട്: കൊടുവള്ളി മാനിപുരത്തിനടുത്ത് ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി ഫാത്തിമ മിൻസിയ മരിച്ചതിന് പിന്നാലെ പിക്കപ്പ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.…

മിഠായി തെരുവിൽ ഇറങ്ങി ജനങ്ങള്‍ക്കൊപ്പം നടന്ന് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് ഗവർണർ

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിലൂടെ എസ്എഫ്ഐ പ്രതിഷേധങ്ങളെ ഒന്നും തന്നെ വകവയ്ക്കാതെ നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് നടന്നുനീങ്ങി ഗവർണർ. തനിക്ക് പൊലീസ് സംരക്ഷണം…

ആഖിലില്‍ നിന്ന് റഷ്യന്‍ യുവതി നേരിട്ടത് ക്രൂരപീഡനം ;‘ഇരുമ്പ് വടി കൊണ്ട് നിരന്തരം അടിയ്ക്കും, പാസ്‌പോര്‍ട്ട് നശിപ്പിച്ച് തടങ്കലിലാക്കി

കോഴിക്കോട് ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി നേരിട്ടത് ക്രൂരപീഡനമെന്ന് മൊഴി. പ്രതി ആഖില്‍ ലൈംഗികമായും ശാരീരികമായും ക്രൂരമായി ഉപദ്രവിച്ചെന്നാണ് റഷ്യന്‍ യുവതി…

സിദ്ധിഖ് കാപ്പന്‍ കേരളത്തിലെത്തി

ജയിൽ മോചിതനായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്‍ കേരളത്തിലെത്തി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിദ്ധിഖ് കാപ്പനെ സ്വീകരിച്ചു. ജയില്‍…

സംസ്ഥാന സ്‌കൂൾ കലോത്സവം: കണ്ണൂർ മുന്നേറ്റം തുടരുന്നു ;സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച്‌ പോരാട്ടം

സംസ്ഥാന സ്കൂൾ കലോത്സവം അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോൾ സുവർണകിരീടത്തിനായുള്ള പോരാട്ടത്തിൽ കണ്ണൂരും പാലക്കാടും കോഴിക്കോടും ഇ‍ഞ്ചോടിഞ്ച് മത്സരത്തിൽ.കഴിഞ്ഞ ദിവസം മത്സരങ്ങൾ അവസാനിച്ചപ്പോൾ…

സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ ഒന്നാമതായി മുന്നേറി കണ്ണൂർ ജില്ല.തൊട്ടു പിന്നാലെ കോഴിക്കോടും കൊല്ലവും .മത്സര വേദികളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

61 -ാമത് സ്കൂൾ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ കണ്ണൂർ ജില്ലാ ഒന്നാം സ്ഥാനത്ത് .ആദ്യദിനത്തിൽ 60 മത്സരങ്ങൾ പൂർത്തിയായി .കണ്ണൂരിന്…

61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി. കലോത്സവ വേദി മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയായി മാറുമെന്ന് കലോത്സവമാമാങ്കത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി…