അഭയ കേസ്; ശിക്ഷാവിധി നാളെ;രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി

സിസ്റ്റർ അഭയ കൊലക്കേസിൽ തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതി ഇന്ന് പരിഗണിച്ചു. സിസ്റ്റർ സെഫിയും, തോമസ് കോട്ടൂരും പ്രതികൾ തന്നെയെന്ന് വിചാരണക്കോടതി…