12കാരൻ സഹോദരിക്ക് എംഡിഎംഎ നൽകി; വീട്ടുകാരെ ആക്രമിച്ചു. 3 ലക്ഷം മോഷ്ടിച്ചതായും വിവരം

കൊച്ചി: ലഹരിക്ക് അടിമയായ 12കാരൻ 10 വയസുകാരിയായ സഹോദരിക്ക് എംഡിഎംഎ നൽകി. ഡീ-അഡിക്ഷന്‍ സെന്ററിൽ പ്രവേശിപ്പിച്ച ശേഷമാണ് സഹോദരിക്ക് ലഹരി നൽകിയതായി…

അധ്യാപക ദമ്പതികളും മക്കളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹത്തിനരികിൽ കുറിപ്പ്

കൊച്ചി: ഒരു കുടുംബത്തിലെ നാലംഗങ്ങളെ ചോറ്റാനിക്കരയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി…

ബിവറേജസ് ഔട്ട്ലെറ്റിൽ പണം നല്‍കാതെ അതിക്രമം; പോലീസുകാരനെതിരെ കേസെടുത്തു

കൊച്ചി: മദ്യലഹരിയിൽ ബിവറേജസ് ഔട്ട്ലെറ്റിൽ പോലീസുകാരന്റെ അതിക്രമം. പോലീസ് ഡ്രൈവറായ ഗോപിയാണ് കൊച്ചി പട്ടിമറ്റം ബിവറേജ് ഔട്ട്ലെറ്റിൽ പണം നൽകാതെ മദ്യക്കുപ്പിയുമായി…

കഞ്ചാവ് വലിച്ചതിൽ കേസെടുക്കണമെങ്കിൽ തെളിവ് വേണം, മണം പോരാ; കേസ് കോടതി റദ്ദാക്കി

കൊച്ചി : 22 വയസ്സുകാരന്റെ പേരിൽ മലമ്പുഴ പോലീസ് കഞ്ചാവ് വലിച്ച കുറ്റത്തിന് എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി. കഞ്ചാവ് വലിച്ചതിന്റെ…

ഭർത്താവിന്‍റെ ബീജം എടുത്ത് സൂക്ഷിക്കാൻ അനുമതി നൽകി ഹൈക്കോടതി

കൊച്ചി : ബീജം എടുത്ത് സൂക്ഷിക്കാൻ യുവതിക്ക് അനുമതി നൽകി ഹൈക്കോടതി . ഗുരുതരാവസ്ഥയിലായ തന്‍റെ ഭർത്താവിന്‍റെ ബീജം എടുത്ത് സൂക്ഷിക്കാനുള്ള…

വീടിന് തീപിടിച്ച് 4 പേര്‍ മരിച്ചത് ആത്മഹത്യയെന്ന് നിഗമനം..

കൊച്ചി :അങ്കമാലിയിൽ ഒരു കുടുംബത്തിലെ 4 പേർ വീടിന് തീപ്പിടിച്ച് വെന്തുമരിച്ച സംഭവം ആത്മഹത്യയാണെന്ന് സൂചന. ജൂൺ എട്ടിനാണ് വീടിന് തീപിടിച്ച്…

ശവപ്പെട്ടി പിടിക്കാന്‍ മേയറും.. ആ കുഞ്ഞിന്‍റെ മൃതദേഹം സംസ്കരിച്ചു

കൊച്ചി: പനമ്പിള്ളി നഗറിൽ യുവതി ഫ്ലാറ്റിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ നവജാത ശിശുവിൻ്റെ മൃതദേഹം സംസ്കരിച്ചു.കോര്‍പ്പറേഷന്‍റെയും പോലീസിന്റെയും നേതൃത്വത്തിൽ കൊച്ചി പുല്ലേപ്പടി…

പ്രസവിച്ചത് പുലര്‍ച്ചെ; 3 മണിക്കൂറിന് ശേഷം കൊന്ന് വലിച്ചെറിഞ്ഞു

കൊച്ചി: പനമ്പിള്ളി നഗറില്‍ പിഞ്ചു കുഞ്ഞിനെ കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ വാർത്തയോടെയാണ് ഇന്ന് കേരളം ഉണർന്നത്. പനമ്പിള്ളി നഗറിലെ ഒരു അപ്പാര്‍ട്ട്‌മെന്റിൽ…

നാസ പങ്കു വെച്ച കൊച്ചിയുടെ ദൃശ്യം ശ്രദ്ധ നേടുന്നു.. മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയും വൈറൽ

  കൊച്ചി: കൊച്ചിയുടെ തീരവും കായലും മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയും ഒക്കെ വ്യക്തമായി കാണാവുന്ന തരത്തിലുള്ള ആകാശദൃശ്യം പങ്കു വെച്ചിരിക്കുകയാണ് നാസ.…

ആരാണ് പാപ്പാഞ്ഞി..🤔 എന്തിനാണ് ന്യൂ ഇയറില്‍ കത്തിക്കുന്നത്

വര്‍ഷാവസാനം പാപ്പാഞ്ഞിയെ കത്തിച്ച് പുതു വര്‍ഷത്തെ സ്വാഗതം ചെയ്യുക കൊച്ചിക്കാര്‍ക്ക് ഒരു ആചാരമാണ്. ഒരിക്കല്‍ക്കൂടി ഫോര്‍ട്ടുകൊച്ചി ‘പപ്പാഞ്ഞി കത്തിക്കല്‍’ ആഘോഷത്തിനു തയ്യാറെടുക്കുകയാണ്.…