സ്റ്റേഷൻ കത്തിക്കുമെന്നും വീണ്ടും നക്സലുകൾ വരുമെന്നും കെ യു ജനീഷ് കുമാർ എംഎൽഎ ; വനം വകുപ്പ് കസ്‌റ്റഡിയിൽ എടുത്തയാളെ എംഎൽഎ മോചിപ്പിച്ചു

പത്തനംതിട്ട ; കോന്നി ഫോറസ്റ്റ് സ്റ്റേഷനിലാണ് കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ രോഷ പ്രകടനം ഉണ്ടായത്. സ്റ്റേഷൻ കത്തിക്കുമെന്നും വീണ്ടും ഇവിടെ…

” പ്രധാനമന്ത്രിയുടെ ഓഫീസിന്ന് രാഘവനാ, വിക്രാന്തെവിടാ..; യുദ്ധക്കപ്പലിന്‍റെ ലൊക്കേഷൻ തേടി ഫോണ്‍ വിളിച്ച മുജീബിന്‍റെ കൂടുതല്‍ വിവരം പുറത്ത്

കൊച്ചി; ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടിയ പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളുമായി പോലീസ്. ലൊക്കേഷൻ തേടി ഫോൺ ചെയ്തതിന് പിടിയിലായ…

നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം ; പ്രതി കേദല്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി…

വിവാഹത്തിന് മുക്കുപണ്ടം വേണ്ട ..! വരന്റെ വീട്ടുകാർ എതിർത്തതിന് പിന്നാലെ വിവാഹത്തിൽ നിന്ന് പിന്മാറി വധു

ആലപ്പുഴ: സ്വർണത്തിനൊപ്പം മുക്കുപണ്ടം അണിഞ്ഞ് വിവാഹത്തിനെത്തുന്നത് വരന്റെ വീട്ടുകാർ എതിർത്തതോടെ വിവാഹത്തിൽ നിന്ന് പിന്മാറി വധു. ആലപ്പുഴ ഹരിപ്പാടിനടുത്തുള്ള ഒരു ക്ഷേത്രത്തിൽ…

എ രാജയ്ക്ക് ദേവികുളം എംഎൽഎയായി തുടരാം; സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി

ഇടുക്കി; എ രാജയ്ക്ക് ദേവികുളം എംഎൽഎയായി തുടരാം. രാജയുടെ തെരഞ്ഞെടുപ്പ് സുപ്രീം കോടതി ശരി വെച്ചു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കി, രാജ…

മലപ്പുറം സ്വദേശിയായ അഞ്ച് വയസ്സുകാരി ​പേവിഷ ബാധയേറ്റ് മരിച്ച സംഭവം; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബവും നാട്ടുകാരും രംഗത്ത്

മലപ്പുറം: അഞ്ച് വയസ്സുകാരി ​പേവിഷ ബാധയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബവും നാട്ടുകാരും രംഗത്ത്. നായയുടെ കടിയേറ്റ് അര…

താൻ രോഗി ആണെന്ന് പറഞ്ഞ് പരത്തി മൂലയ്ക്ക് ഇരുത്താൻ സംസ്ഥാനത്തെ ഒരു നേതാവ് പ്രവർത്തിക്കുന്നുവെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ നടക്കുന്നതിനിടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലും ലഭിച്ചിട്ടില്ലെന്ന് കെ…

കുടകിൽ മലയാളി എസ്റ്റേറ്റ് ഉടമയെ കൊലപ്പെടുത്തിയ സംഭവം; അഞ്ച് പേർ പിടിയിൽ

  ഇരിട്ടി: എസ്റ്റേറ്റ് ഉടമ കണ്ണൂരിലെ പ്രദീപ് കൊയിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കര്‍ണാടക സ്വദേശികളായ അഞ്ചുപേർ പിടിയിൽ. ഗോണിക്കുപ്പ പോലീസാണ് പ്രതികളെ…

ആ നടനാര്.. മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയെന്ന ആരോപണവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. നടൻ്റെ പേരോ, ചെയ്‌ത…

സിപിഎമ്മിന് തിരിച്ചടി; ഒരു കോടി പിടിച്ചെടുത്തതിനെതിരെ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ ആദായ നികുതി വകുപ്പിന്റെ നടപടിയിൽ തെറ്റില്ലെന്ന് ഹൈക്കോടതി.…