പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, 2 പേര്‍ പിടിയില്‍

കോഴിക്കോട്:പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ബേപ്പൂർ സ്വദേശികളുടെ മകനായ ഏഴു വയസ്സുകാരനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കോഴിക്കോട് പുതിയ കടവിലാണ്…

വിരമിക്കാൻ 2 ദിവസം ബാക്കി; ഓഫീസിലേക്കുള്ള യാത്രാമധ്യേ എംപ്ലോയ്മെന്‍റ് ഓഫീസർ ബസ് തട്ടി മരിച്ചു

പാലക്കാട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസിന്റെ ഡോർ തട്ടി വീണ് ബസ് കയറി സര്‍ക്കാര്‍ ജീവനക്കാരിക്ക് ദാരുണാന്ത്യം. മണ്ണാ൪ക്കാട് എംപ്ലോയ്മെന്‍റ്…

വ്യാജ മയക്കുമരുന്ന് കേസിൽ യുവാക്കളെ ജയിലിലടച്ചത് 151 ദിവസം; പിടിച്ചത് കൽക്കണ്ടമെന്ന് തെളിഞ്ഞു

കാസർകോട്: വ്യാജ മയക്കുമരുന്ന് കേസിൽ യുവാക്കൾക്ക് 151 ദിവസത്തെ ജയിൽ വാസത്തിന് ശേഷം മോചനം. പൊലീസ് പിടികൂടിയത് മയക്കു മരുന്നല്ലെന്ന് തെളിഞ്ഞതോടെയാണിത്.…

കൂട്ട ആത്മഹത്യക്ക് പിന്നില്‍ കട ബാധ്യതയെന്ന് സംശയം; തലസ്ഥാനത്തെ ഞെട്ടിച്ച് 4 പേർ ജീവനൊടുക്കി

തിരുവനന്തപുരം: വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമാണ് ഒരു കുടുംബത്തിലെ 4 പേർ ആത്മഹത്യ ചെയ്‌തത്. അച്ഛനെയും അമ്മയെയും രണ്ടു മക്കളെയുമാണ് വീട്ടിൽ…

നായയുടെ കടിയേറ്റ കുഞ്ഞുമായി പോയവരെ ഹെൽമറ്റ് വയ്ക്കാത്തതിന് പൊലീസ് തടഞ്ഞു; ബൈക്കിൽ നിന്ന് വീണ കുഞ്ഞിന് ദാരുണാന്ത്യം

നായയുടെ കടിയേറ്റ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന അമ്മയെയും ഭര്‍തൃ സഹോദരനെയും ഹെല്‍മെറ്റ് വയ്ക്കാത്തതിന് പോലീസ് തടഞ്ഞതിന് പിന്നാലെ ബൈക്കില്‍ നിന്ന് വീണ…

കാലവർഷം കനത്തു; വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം, തൃശൂരിൽ മിന്നൽ ചുഴലി,

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ വിവിധ ജില്ലകളിൽ വ്യാപക നാശ നഷ്ടം. സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്.വിവിധ ജില്ലകളിലായി പത്തിലേറെ വീടുകൾ…

അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട കപ്പല്‍ പൂര്‍ണമായും മുങ്ങി; കണ്ടെയ്നറുകളിലെ എണ്ണ കടലിൽ പടരുന്നതായി വിവരം, തീര മേഖലയിൽ അതീവ ജാഗ്രത

കൊച്ചി: അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട എംഎസ്‌സി എല്‍സ 3 കപ്പല്‍ പൂര്‍ണമായും മുങ്ങിയതായി വിവരം. കപ്പലില്‍ ഉണ്ടായിരുന്ന കണ്ടെയ്‌നറുകള്‍ മുഴുവനായും കടലില്‍ പതിച്ചുവെന്നും…

പിവി അൻവർ യൂദാസ്, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയ കുതിപ്പ് സൃഷ്ടിക്കുമെന്ന് എംവി ഗോവിന്ദൻ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം കുതിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളം കാത്തിരുന്ന പ്രഖ്യാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയത്.…

രക്തബന്ധം മുതലെടുത്ത് 4 വയസുകാരിയെ അച്ഛന്‍റെ സഹോദരൻ ലൈംഗികമായി പീഡിപ്പിച്ചത് ഒന്നര വർഷത്തോളം ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആലുവ: അമ്മ പുഴയിലെറിഞ്ഞു കൊന്ന 4 വയസുകാരി അച്ഛന്‍റെ ഇളയ സഹോദരനില്‍ നിന്ന് നിരന്തരമായി നേരിട്ടത് ക്രൂര പീഡനമെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത…

കോഴിക്കോട് നോർത്ത് മുന്‍ എംഎല്‍എഎ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം:കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ കോഴിക്കോട് നോർത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രി…