ട്രെയിനിനുള്ളില്‍ പാമ്പ് : പരിഭ്രാന്തരായി യാത്രക്കാര്‍

ഇന്നലെ രാത്രി തിരുവന്തപുരം – നിസാമുദ്ദീന്‍ എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ കോച്ചിലാണ് പാമ്പിനെ കണ്ടത്തിയത്. ട്രെയിനിന്റെ സ്ലീപ്പര്‍ കംപാര്‍ട്‌മെന്റില്‍ കയറിക്കൂടിയ പാമ്പ് യാത്രക്കാരുടെ…