പൊലീസ് എന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. തളിക്കുളം കച്ചേരിപ്പടി സ്വദേശി പ്രണവിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ്…
Tag: kerala police
ധൂർത്ത് ദരിദ്രനാക്കി; വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയത് പൊലീസെന്ന് പ്രവീൺ റാണ
സേഫ് ആന്‍റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീൺ റാണക്ക് വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയത് പൊലീസ്. ധൂർത്ത് തന്നെ ദരിദ്രനാക്കിയതായി പ്രവീണ്‍ റാണ…
തൃക്കാക്കര കൂട്ടബലാത്സംഗം; സിഐ പി.ആര്‍ സുനുവിന് അനുകൂലമായി പോലീസ് റിപ്പോർട്ട് ;സി ഐ ക്കെതിരെ തെളിവില്ല
തൃക്കാക്കര ബലാത്സംഗ കേസില്‍ സിഐ പി.ആര്‍. സുനുവിനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഭര്‍ത്താവിന്റെ സമ്മര്‍ദം മൂലമാണ് സിഐക്കെതിരെ പരാതി നല്‍കിയതെന്ന് യുവതി…
ആലപ്പുഴയിൽ ഭര്‍തൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ മരുമകളെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു
ആലപ്പുഴ ചാരുമ്മൂടില്‍ ഭര്‍തൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ മരുമകളെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പുലിമേൽ തുണ്ടത്തിൽ വീട്ടിൽ രാജുവിനെ…
എംബിബിഎസ് ക്ലാസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇരുന്ന സംഭവം; ക്രിമിനല്‍ കേസെടുക്കാന്‍ പറ്റില്ലെന്ന് പൊലീസ്
കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇരുന്ന സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ പറ്റില്ലെന്ന് പൊലീസ്. വിദ്യാര്‍ത്ഥിനി ആള്‍മാറാട്ടം…
വിവാദമായ വിഴിഞ്ഞം പദ്ധതിയുടെ നാള്‍ വഴികള്‍ ഇങ്ങനെ..
വിഴിഞ്ഞം തുറമുഖ പദ്ധതിക്കു തുടക്കമിട്ടത് 1991 ലെ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാറാണ്. അന്ന് തുറമുഖ മന്ത്രിയായിരുന്ന…
പോലീസ് ആളില്ലാനേരത്ത് വീട് കുത്തിത്തുറന്നു; പരാതിയുമായി സൈമൺ ബ്രിട്ടോയുടെ ഭാര്യ
താനില്ലാത്ത സമയത്ത് വീട് പൊലീസ് കുത്തിത്തുറന്നുവെന്ന പരാതിയുമായി അന്തരിച്ച സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന. കൊച്ചി സിറ്റി പൊലീസിനെതിരെ കമ്മീഷണർക്കാണ് പരാതി…
പാറശ്ശാല ഷാരോൺ രാജ് വധക്കേസ്; ഗ്രീഷ്മയെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ നൽകും
തിരുവനതപുരം പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രതി ഗ്രീഷ്മയെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകാൻ പൊലീസ്. ഗ്രീഷ്മയുടെ വീടിനകത്ത് ഉൾപ്പെടെ തെളിവെടുപ്പ്…
ഷാരോണ്‍ വധം; ഗ്രീഷ്‍മയുടെ അമ്മാവനുമായി തെളിവെടുപ്പ്.. കീടനാശിനി കുപ്പി കണ്ടെടുത്തു
ഷാരോണ്‍ വധക്കേസില്‍ നിര്‍ണ്ണായകമായ തെളിവ് ശേഖരിച്ച് പൊലീസ്. ഷാരോണ്‍ രാജിനെ കൊല്ലാനായി ഗ്രീഷ്മ കഷായത്തില്‍ ചേര്‍ത്ത കീടനാശിനിയുടെ കുപ്പിയാണ് കണ്ടെടുത്തത്. ഗ്രീഷ്മയുടെ…
ഷാരോൺ രാജ് വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്‍റേയും അറസ്റ്റ് രേഖപ്പെടുത്തി
ഷാരോൺ രാജ് വധക്കേസിൽ പ്രതിയായ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്‍റേയും അറസ്റ്റ് രേഖപ്പെടുത്തി. സിന്ധു , നിർമ്മൽ കുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.…