ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റുന്ന ബില്‍: ഗവർണറെ നേരിട്ട് ബാധിക്കുന്ന കാര്യം;രാഷ്ട്രപതിക്ക് അയക്കാൻ നിയമോപദേശം

സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റുന്ന ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാൻ നിയമോപദേശം. രാജ്ഭവന്റെ നിയമോപദേഷ്ടാവ് ഗോപകുമാരൻനായരാണ് നിയമോപദേശം നൽകിയത് .ഗവർണറെ ബാധിക്കുന്ന…