ഹൈക്കമാന്റ് നിർദ്ദേശം തള്ളി കെപിസിസി; തുടർച്ചയായി മത്സരിച്ചവർക്കും സീറ്റ്

നാലുവർഷം തുടർച്ചയായി ജയിച്ചവർക്ക് അവസരം നൽകേണ്ടെന്ന ഹൈക്കമാന്റ് നിർദ്ദേശം തള്ളി കെപിസിസി. സീറ്റ് നഷ്ടപ്പെടുന്നവരുടെ എതിർപ്പ് കണക്കിലെടുത്താണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.…