ബിജെപി നിർണ്ണായക കോർകമ്മിറ്റി യോഗം ഇന്ന്; സാധ്യതാ പട്ടികക്ക് ഇന്ന് അന്തിമ രൂപമായേക്കും

ബിജെപിയുടെ സ്ഥാനാർത്ഥി സാധ്യതാ പട്ടികക്ക് ഇന്ന് അന്തിമ രൂപമായേക്കും. വൈകീട്ട് ശംഖുമുഖത്ത് നടക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളത്തിൽ പങ്കെടുക്കാൻ അമിത്‌ഷാ…