സ്വപ്നയുടെ മൊഴി ഞെട്ടിക്കുന്നത്; മുഖ്യമന്ത്രി നടത്തിയത് രാജ്യദ്രോഹ കുറ്റം: രമേശ് ചെന്നിത്തല

ഹൈക്കോടതിൽ കസ്റ്റംസ് സത്യവാങ്‌മൂലത്തിലൂടെ വെളിപ്പെടുത്തിയ സ്വപ്നയുടെ മൊഴി ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട്…