ഷിരൂരിൽ പ്രതീക്ഷ; അർജുന്റെ ലോറി അരികെയോ..?

കർണാടക: അർജുനായുള്ള തിരച്ചിലിൽ അർജുന്റെ ലോറിയായ ഭാരത് ബെൻസിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാ​ഗം ഡ്രഡ്ജിങ്ങിൽ കണ്ടെത്തി. കണ്ടെത്തിയത് അർജുൻ സഞ്ചരിച്ചിരുന്ന…

അർജുൻ എവിടെ..? കർണ്ണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളിക്കായി കാത്തിരിപ്പ്

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിൽ ദിവസങ്ങള്‍ക്ക് മുമ്പ് മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവര്‍ അര്‍ജുനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതെ ആശങ്കയില്‍ നീറി കുടുംബം.…

രേവണ്ണയെ അറസ്റ്റ് ചെയ്തത് വനിതാ പോലീസുകാർ; അതിജീവിതകൾക്ക് ഐക്യദാര്‍ഢ്യം

ബെംഗളൂരു: ലൈംഗിക പീഡനക്കേസില്‍പ്പെട്ട ജെഡിഎസിന്റെ ഹസന്‍ എം.പി പ്രജ്ജ്വല്‍ രേവണ്ണയുടെ അറസ്റ്റ് വ്യത്യസ്തമാക്കി പോലീസ്. വിമാനത്താവളത്തില്‍ നിന്ന് പ്രജ്ജ്വല്‍ രേവണ്ണയെ അറസ്റ്റു…

പെണ്‍കുട്ടിയെ കൊന്ന് തല അറുത്തെടുത്ത യുവാവ് മരിച്ച നിലയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തി തല അറുത്തെടുത്ത് മുങ്ങിയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കര്‍ണാടകയിലെ മടിക്കേരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പ്രതിയെ…

ഹാള്‍ ടിക്കറ്റ് ആട് തിന്നു.. ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാര്‍ഥിനി

ഹാള്‍ ടിക്കറ്റ് ആട് കഴിച്ചതിനെ തുടര്‍ന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. വടക്കന്‍ കര്‍ണാടകയിലെ ബിദര്‍ ജില്ലയിൽ ആണ് സംഭവം.…

വിദ്യാര്‍ഥിക്കൊപ്പം അധ്യാപികയുടെ റൊമാന്റിക് ഫോട്ടോ ഷൂട്ട്; പരാതിയുമായി രക്ഷിതാക്കള്‍

ബെംഗളൂരു: കര്‍ണാടകയിലെ ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയ്‌ക്കെതിരെയാണ് പരാതി. പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിക്കൊപ്പം റൊമാന്റിക് ഫോട്ടോഷൂട്ട് നടത്തിയെന്നാണ് പരാതി. പരാതിക്ക് പിന്നാലെ എടുത്ത ഫോട്ടോകളും വൈറലായിട്ടുണ്ട്.…

കോടതി നടപടികൾക്കിടെ പോൺ വീഡിയോ പ്രദർശനം.. കോണ്‍ഫറൻസ് റദ്ദാക്കി ഹൈക്കോടതി

ബംഗളൂരു: ഓണ്‍ലൈൻ കോടതി നടപടികൾക്കിടെ അജ്ഞാതൻ പോൺ വീഡിയോ പ്രദർപ്പിച്ചതിന് പിന്നാലെ കർണാടക ഹൈക്കോടതി വീഡിയോ കോൺഫറൻസിംഗും ലൈവ് സ്ട്രീമിംഗ് സേവനങ്ങളും…

ബിജെപി ഹിന്ദുക്കളെ പിന്നില്‍നിന്നു കുത്തുകയാണ് ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ കൂട്ടുനിന്നു രൂക്ഷവിമര്‍ശനവുമായി ഹിന്ദു മഹാസഭ

ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹിന്ദു മഹാസഭ. മൈസൂരുവിലെ പുരാതനമായ ഹിന്ദു ക്ഷേത്രം തകര്‍ക്കാന്‍ അനുമതി നല്‍കിയതുവഴി ബിജെപി ഹിന്ദുക്കളെ പിന്നില്‍നിന്നു കുത്തുകയാണ് ചെയ്തത്.…

കർണാടക മുഖ്യമന്ത്രിക്ക് വീണ്ടും കോവിഡ് : സ്ഥിരീകരിച്ചത് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാനിരിക്കെ

മംഗളൂരു : കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. പനിയെ തുടർന്ന് ഉച്ചയോടെ ബെംഗളൂരു രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച…

കർണാടകയിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കൾക്ക് ക്രൂര മർദനം

കർണാടകയിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കൾക്ക് ക്രൂര മർദനം. കർണാടകയിലെ ബെൽത്തങ്ങാടിയിലെ മേലാന്തബെട്ടുവിലാണ് സംഭവം. അബ്ദുൽ റഹീം, മുഹമ്മദ് മുസ്തഫ…