പിതൃ സ്മരണയിൽ ഇന്ന് കര്‍ക്കിടക വാവ്, പ്രത്യേകതകൾ ഇവയെല്ലാം

എല്ലാ മാസവും കറുത്തവാവുണ്ടെങ്കിലും ചന്ദ്രന്റെ സ്വക്ഷേത്രമായ കര്‍ക്കിടകത്തില്‍ സൂര്യചന്ദ്രന്മാര്‍ ഒരുമിച്ചുവരുന്ന കര്‍ക്കിടക വാവിനാണ് പ്രാധാന്യം. ദേവന്മാര്‍ക്കും പിതൃക്കള്‍ക്കും വളരെയേറെ വിശേഷപ്പെട്ടതും ഇവര്‍…