കൊവിഡ് പെരുമാറ്റച്ചട്ട ലംഘനം: വൈദ്യുതി ബന്ധം വിച്ഛേദിക്കും.

കണ്ണൂർ: ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ സമിതി യോഗം, കൊവിഡ് വ്യാപനം ശക്തമായി…

കോവിഡ് കാലത്ത് പ്രതിസന്ധിയിലായി ശ്രീജ ബസ്‌

ചാലോട് നിന്നും മയ്യില്‍ വഴി കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന ശ്രീജ ബസ്സാണിത്.ചാലോട് പെട്രോള്‍ പമ്പില്‍ ഓട്ടമില്ലാതെ കഴിഞ്ഞ 8 മാസമായി വെറുതെ…

മലബാര്‍ കാന്‍സര്‍ സെന്ററിന് 18 കോടിയുടെ ഭരണാനുമതി

കണ്ണൂര്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് & റിസര്‍ച്ച് ആയി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള…

ആളും അനക്കവുമില്ലാതെ ഏഴിലം..

ആളും അനക്കവുമില്ലാതെ അടഞ്ഞു കിടക്കുന്ന ഓഫീസ്, ആരെയോ പ്രതീക്ഷിച്ചു നിൽക്കുന്ന കവാടം, അടഞ്ഞു കിടക്കുന്ന കടകൾ,ശൂന്യമായ ഇരിപ്പിടങ്ങൾ ഇതെക്കെയാണ് എഴിലം ടൂറിസത്തിന്റെ…

ചടങ്ങുകളിൽ മാത്രമായൊതുങ്ങി കണ്ണൂരിലെ തെയ്യക്കാലം.

ഇരുട്ടിന്റെ നിശബ്തതയെ ചെണ്ടത്താളം കീറി മുറിക്കുന്നുണ്ട്. ഇരുട്ട് പടരുന്ന രാത്രികളിൽ ജ്വലിച്ചു കത്തുന്നുണ്ട് എണ്ണമണം മാറാത്ത പന്തങ്ങൾ. കാൽച്ചിലമ്പുമായി അണിയറയിൽ നിന്ന്…

കല്യാണം മുടക്കികൾ ജാഗ്രതൈ..!

“ഏത് സുഹൃത്തിന്റെ അച്ഛനായാലും കല്യാണം മുടക്കിയാൽ വീട്ടിൽ കയറി തല്ലിയിരിക്കും.” പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ബോർഡുകളും മറ്റും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ…

വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടാനായി കണ്ണൂരും

പറശ്ശിനി,പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍ ഉദ്ഘാടനത്തോടെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം തേടുകയാണ് കണ്ണൂര്‍.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ മലനാട് മലബാര്‍…

ഇരിട്ടി പുതിയ പാലം നിർമ്മാണം അവസാന ഘട്ടത്തിലേക്ക്

ഇരിട്ടി പുതിയ പാലത്തിൽ ശേഷിക്കുന്ന മധ്യഭാഗത്തെ സ്കാനിന്റെ ഉപരിതല വാർപ്പിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ഇരിട്ടി…

ന്യൂജനായി ആന വണ്ടികൾ

കെഎസ്ആർടിസി സമ്പൂർണ്ണ കമ്പ്യൂട്ടറൈസേഷന് തുടക്കമായി. സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം സർക്കാർ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കമ്പ്യൂട്ടറൈസേഷൻ. ഇതിനായി സംസ്ഥാന സർക്കാർ 16.98 കോടി…