പി പി ദിവ്യ നൽകിയ നിർമ്മാണ കരാറുകളിൽ ദുരൂഹതയെന്ന് ആരോപണം. പ്രീ ഫാബ്രിക്കേറ്റ് നിർമ്മാണ കരാര്‍ കിട്ടിയത് ഒരൊറ്റ കമ്പനിക്ക്

കണ്ണൂര്‍ ; പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആയതിനു ശേഷം നൽകിയ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട നിർമ്മാണ…

ADMന്‍റെ ആത്മഹത്യയും NOC വിവാദവും കണ്ണൂര്‍ കളക്ടറുടെ മൊഴി എടുക്കുന്നു

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ വിജയന്‍റെ മൊഴിയെടുക്കുന്നു. പെട്രോൾ പമ്പിന്‍റെ NOC…

പിപി ദിവ്യക്കെതിരെ കേസെടുക്കും; ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയായിരിക്കും പ്രതി ചേര്‍ക്കുക

കണ്ണൂര്‍; എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുക്കാൻ തീരുമാനം. 10 വര്‍ഷം…

‘ദിവ്യക്കെതിരെ കേസെടുക്കണം’ ; പരാതി നൽകി എഡിഎമ്മിന്‍റെ കുടുംബം

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയില്‍ സഹോദരൻ പൊലീസിൽ പരാതി നൽകി. പി പി ദിവ്യ നവീൻ ബാബുവിനെ ഭീഷണിപ്പെടുത്തിയെന്നും ജില്ലാ…

നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥൻ; പി പി ദിവ്യയെ തള്ളി റവന്യൂ മന്ത്രി കെ.രാജൻ

തിരുവനന്തപുരം: കണ്ണൂരിലെ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ തള്ളി റവന്യൂ…

ഇന്ന് പത്തനംതിട്ടയിൽ എത്തേണ്ട നവീൻ ബാബു എത്താത്തതിനാൽ നടത്തിയ തിരച്ചിലിലാണ് കണ്ണൂരില്‍ മരിച്ച നിലയിൽ കണ്ടെത്തിയത് ; ആത്മഹത്യ പി പി ദിവ്യയുടെ അഴിമതി ആരോപണത്തിന് പിന്നാലെ

കണ്ണൂര്‍ : ഇന്നലെ വൈകിട്ട് കളക്ടറുടെ ചേംബറിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ചെങ്ങളായിൽ പെട്രോൾ പമ്പിന് എൻ.ഒ.സി കൊടുക്കുന്നതില്‍ താന്‍ ആവശ്യപ്പെട്ടിട്ടും…

കണ്ണൂരിലെ ഒരു സിപിഎം നേതാവ് തന്നോടൊപ്പമെന്ന് അന്‍വര്‍; നിയമസഭയിൽ തറയിൽ ഇരുന്നോളാം

തിരുവനന്തപുരം: പി.വി അൻവർ നിരന്തരമായി ഭരണപക്ഷത്തിനെതിരെ ഉയർത്തുന്ന ആരോപണങ്ങൾക്കിടയിൽ നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കുമെങ്കിലും നിയമസഭയിലേക്ക് അൻവർ ഇന്ന് എത്തില്ല. നിയമസഭയിലെ…

BSNL വരിക്കാരിൽ വൻ വർധന ; കണ്ണൂർ കാസർഗോഡ് ജില്ലകളിൽ പൂർണമായും 4ജി സേവനം ഉടന്‍

കണ്ണൂർ: കണ്ണൂർ കാസർഗോഡ് ജില്ലകളിൽ പൂർണ്ണമായും വർഷാവസാനത്തോടെ 4 ജി സേവനം നൽകാനാകുമെന്ന് ബിഎസ്എൻഎൽ. രണ്ടു ജില്ലകളിലും മാഹിയിലുമുള്ള 1,014 ടവറുകളിലും…

കണ്ണൂരിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിക്കൊന്നു ; യുവാവ് പിടിയിൽ

കണ്ണൂർ കാക്കയങ്ങാട് ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടിക്കൊന്നു. പനച്ചിക്കടവത്ത് അലീമ (53) മകൾ സെൽമ(30) എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന്…

മിസിസ് കാനഡ എർത്ത് കിരീടം കണ്ണൂർ സ്വദേശിനിക്ക്

കണ്ണൂർ: മിസിസ് കാനഡ എർത്ത് കിരീടം കണ്ണൂർ സ്വദേശിനി മിലി ഭാസ്‌കറിന്. ജൂലായ് അവസാനം നടന്ന മത്സരത്തിലാണ് മിലി കിരീടം നേടിയത്.…