പിഞ്ചു കുഞ്ഞിനെ കടലിൽ എറിഞ്ഞുകൊന്ന കേസ് ; നുണ പരിശോധന ആവിശ്യപ്പെട്ട് രണ്ടാംപ്രതി

കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നര വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പുനരന്വേഷണം വേണമെന്നും .അമ്മ ശരണ്യയെ നുണ പരിപരിശോധനയ്ക്ക് വിധേയയാക്കണമെന്നും ആവശ്യപ്പെട്ട് കേസിലെ…