സംസ്ഥാന സ്‌കൂൾ കലോത്സവം: കണ്ണൂർ മുന്നേറ്റം തുടരുന്നു ;സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച്‌ പോരാട്ടം

സംസ്ഥാന സ്കൂൾ കലോത്സവം അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോൾ സുവർണകിരീടത്തിനായുള്ള പോരാട്ടത്തിൽ കണ്ണൂരും പാലക്കാടും കോഴിക്കോടും ഇ‍ഞ്ചോടിഞ്ച് മത്സരത്തിൽ.കഴിഞ്ഞ ദിവസം മത്സരങ്ങൾ അവസാനിച്ചപ്പോൾ…

‘സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തില്‍ മുസ്ലീംവേഷധാരിയെ തീവ്രവാദിയാക്കി ഇളം തലമുറകളുടെ മനസ്സിലേക്ക് പോലും ഇസ്ലാം ഭീതി സൃഷ്ടിക്കാൻ ഗവണ്മെന്റ് കൂട്ടുനിൽക്കുന്നെന്ന്’ മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ്

സംസ്ഥാന സ്കൾ കലോത്സവത്തിലെ സ്വാഗത ഗാനത്തിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് രംഗത്ത്. മുസ്ലീംവേഷധാരിയെ തീവ്രവാദിയാക്കി ചിത്രീകരിച്ചെന്നാണ് ആക്ഷേപം.ഇളം തലമുറകളുടെ…

സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ ഒന്നാമതായി മുന്നേറി കണ്ണൂർ ജില്ല.തൊട്ടു പിന്നാലെ കോഴിക്കോടും കൊല്ലവും .മത്സര വേദികളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

61 -ാമത് സ്കൂൾ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ കണ്ണൂർ ജില്ലാ ഒന്നാം സ്ഥാനത്ത് .ആദ്യദിനത്തിൽ 60 മത്സരങ്ങൾ പൂർത്തിയായി .കണ്ണൂരിന്…

61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി. കലോത്സവ വേദി മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയായി മാറുമെന്ന് കലോത്സവമാമാങ്കത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി…