സാക്ഷി പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി. കളമശ്ശേരി സ്‌ഫോടനക്കേസില്‍’യഹോവ സാക്ഷി’ വിശ്വാസികള്‍ക്കാണ് വധ ഭീഷണി വന്നത്

കൊച്ചി: കേരളത്തെ ഞെട്ടിച്ച കളമശ്ശേരി സ്‌ഫോടന കേസില്‍ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി. യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണിലാണ് സന്ദേശമെത്തിയത്. 12ന്…