ഡോക്യുമെന്ററി പ്രദര്‍ശനം: ജാമിയ മിലിയയിലെ എസ്എഫ്‌ഐ നേതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍; മലയാളി വിദ്യാര്‍ത്ഥിനിക്ക് മര്‍ദ്ദനം

ബിബിസി ഡോക്യുമെന്ററി ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍ പ്രദര്‍ശിപ്പിക്കാനിരിക്കെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ എസ്എഫ്‌ഐ നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു..ഗുജറാത്ത്…