കാമുകിക്ക് വേണ്ടി എന്ത് സാഹസവും സഹിക്കാൻ ഈ കാമുകൻ തയ്യാറാണ്

ചൈനയിൽ നിന്നുള്ള ഈ കാമുകൻ തന്‍റെ കാമുകിക്കായി ചെയ്യുന്ന ത്യാഗത്തിന്റെ കഥയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 500 കിലോമീറ്റർ ദൂരെ താമസിക്കുന്ന കാമുകിയെ…

പുതുതായി പെയിന്റടിച്ച ചുമരിനുള്ളിൽ നിന്ന് ഘോര ശബ്ദങ്ങൾ..

പുതുതായി പെയിന്റടിച്ച ചുമരിനുള്ളിൽ നിന്നും ഘോര ശബ്ദങ്ങൾ ഉയർന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വിചിത്ര ശബ്ദങ്ങൾ ഉയർന്നതിന് പിന്നാലെ…

വെള്ളം തനിക്ക് അലർജി; തൊടാൻ പോലും പറ്റുന്നില്ലെന്ന് 22 കാരി

ഒരു മനുഷ്യന് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് വെള്ളം. പല ആവശ്യങ്ങൾക്കാണ് വെള്ളം ഉപയോഗിക്കുന്നത്. ഇനി ഒരു യുദ്ധമുണ്ടെങ്കിൽ…

ഹണിമൂണിനെക്കുറിച്ച് ചോദ്യം; അവതാരകന്‍റെ കരണത്തടിച്ച് പാക് ഗായിക

  ലൈവ് ഷോ നടന്ന്കൊണ്ടിരിക്കെ തന്‍റെ ഹണിമൂണിനെ കുറിച്ച് ചോ‍‍ദിച്ച അവതാരകന്‍റെ കരണത്തടിച്ച പാക് ഗായിക ഷാസിയ മൻസൂറിന്റെ വീഡിയോയാണ് ഇപ്പോൾ…

വിവാഹമോചനത്തിന് പിന്നാലെ അയാൾ ആവശ്യപ്പെട്ടത് ഇത്..! അപേക്ഷ കോടതി നിരസിച്ചു

വിവാഹ മോചനം നടക്കുമ്പോൾ നഷ്ടപരിഹാരതുക ചോദിക്കുന്നതും, നൽകിയ സ്വത്തുക്കൾ തിരികെ ചോദിക്കുന്നതുമെല്ലാം സർവ സാധാരണയായി കേൾക്കാറുള്ളതാണ്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായ…

ആത്മഹത്യക്ക് തൊട്ടുമുമ്പുള്ള യുവതിയുടെ പോസ്റ്റ് വൈറലാകുന്നു

വിദ​ഗദ്ധരുടെ സഹായത്തോടെ ആത്മഹത്യ ചെയ്യാൻ സാധിക്കുന്ന ഒരു സ്ഥലമുണ്ട് നെതർലാൻഡ്സിൽ. അടുത്തിടെ ഒരു യുവതി ഇവിടെ ദയാവധത്തിന് വിധേയയായി. ആ യുവതിയുടെ…

പനിയും ഇന്‍ഫക്ഷനും വന്നതിന് പിന്നാലെ മൂക്ക് മുറിച്ചു മാറ്റി..യുവാവിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

  പനിയും ഇന്‍ഫക്ഷനും വന്നതിന് പിന്നാലെ യുവാവിന്റെ മൂക്ക് മുറിച്ച് മാറ്റിയ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സംഭവം യു എസിലാണ്.…

എല്ല് നീക്കുന്ന യന്ത്രത്തില്‍ 16 കാരന്‍ കുടുങ്ങി.. 1.66 കോടി രൂപ പിഴ

  മിസിസിപ്പി: ഇറച്ചിയിലെ എല്ല് നീക്കുന്ന യന്ത്രത്തിനിടയിൽ കുടുങ്ങി 16കാരൻ മരിച്ച സംഭവത്തിൽ സ്ഥാപനത്തിന് വന്‍ തുകയാണ് അധികൃതർ പിഴയിട്ടത്. അമേരിക്കയിലെ…

111 വർഷങ്ങൾക്ക് ശേഷം ടൈറ്റാനികിലെ യാത്രക്കാരുടെ ഭക്ഷണത്തിന്റെ മെനു വൈറലാകുന്നു

ലോകത്തെ തന്നെ ഞെട്ടിച്ച ടൈറ്റാനിക് ദുരന്തം സംഭവിച്ചിട്ട് 100 വർഷം കഴിഞ്ഞു. ആർഎംഎസ് ടൈറ്റാനിക് എന്ന കപ്പലിനെ ചുറ്റിപ്പറ്റിയുള്ള ഒരുപാട് വാർത്തകളും…

സുഡാനിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

സുഡാനിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയോടെയാണ് ആംബുലൻസ് എത്തിച്ച് മൃതദേഹം മാറ്റിയത്. 24…