സർക്കാരിന് നേട്ടം, ഗവര്‍ണര്‍ക്ക് തിരിച്ചടി.. ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടത് അതിവേഗം

  തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി അതിവേ​ഗമാണ് അംഗീകാരം നല്‍കിയത്. സർക്കാരുമായുള്ള പോരിനിടെ നവംബറിൽ ​ഗവർണർ അയച്ച ബില്ലിനാണ്…