സാങ്കേതിക തകരാര്‍; ഇൻഡിഗോ വിമാനം പാക്കിസ്ഥാനിൽ ഇറക്കി

ദില്ലി: ഇന്‍‍ഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പാക്കിസ്ഥാനില്‍ ഇറക്കി.  ഷാർജയില്‍ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനമാണ് കറാച്ചി വിമാനത്താവളത്തില്‍ ഇറക്കിയത്. സുരക്ഷാ…