ട്രാന്‍സ് ജെന്‍ഡറുകൾക്ക് എന്‍സിസിയില്‍ അംഗമാകാം; ചരിത്ര തീരുമാനവുമായി ഹൈക്കോടതി

വനിതാ വിഭാഗം എന്‍സിസിയില്‍ ചേരാന്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിക്ക് അനുമതി നല്‍കി കേരള ഹൈക്കോടതി. ഹിന ഹനീഫ എന്ന ഇരുപത്തിയൊന്നുകാരിയുടെ അപേക്ഷയിലാണ്…