തൂണേരി ഷിബിൻ വധക്കേസ്; 6 പ്രതികൾക്ക് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും വിധിച്ച് ഹൈക്കോടതി

ഡിവൈഎഫ്ഐ പ്രവർത്തകനായ 19കാരന്‍ ഷിബിനെ വടകരയിലെ തൂണേരിയിൽ വച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾക്ക് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും വിധിച്ചത്.…

നടൻ സിദ്ദിഖ് ഒളിവില്‍, അറസ്റ്റ് തടയാന്‍ സിദ്ദിഖ് സുപ്രീം കോടതിയിലേക്ക്

കൊച്ചി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ നടൻ സിദ്ദിഖ്  സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തില്‍. അറസ്റ്റ് ഉടനെ ഉണ്ടായേക്കുമെന്ന സാഹചര്യത്തിൽ സിദ്ദിഖ്…

6 ലക്ഷം ജീവനാംശം ആവശ്യപ്പെട്ട യുവതിയോട് ‘അധ്വാനിച്ചുണ്ടാക്കണമെന്ന് ‘കോടതി..

കര്‍ണാടക ഹൈക്കോടതിയിലെ വനിതാ ജഡ്ജിയുടെ വാക്കുകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. ഭർത്താവിൽ നിന്ന് പ്രതിമാസം 6 ലക്ഷം രൂപ ജീവനാംശം…

ഭർത്താവിന്‍റെ ബീജം എടുത്ത് സൂക്ഷിക്കാൻ അനുമതി നൽകി ഹൈക്കോടതി

കൊച്ചി : ബീജം എടുത്ത് സൂക്ഷിക്കാൻ യുവതിക്ക് അനുമതി നൽകി ഹൈക്കോടതി . ഗുരുതരാവസ്ഥയിലായ തന്‍റെ ഭർത്താവിന്‍റെ ബീജം എടുത്ത് സൂക്ഷിക്കാനുള്ള…

കോടതി നടപടികൾക്കിടെ പോൺ വീഡിയോ പ്രദർശനം.. കോണ്‍ഫറൻസ് റദ്ദാക്കി ഹൈക്കോടതി

ബംഗളൂരു: ഓണ്‍ലൈൻ കോടതി നടപടികൾക്കിടെ അജ്ഞാതൻ പോൺ വീഡിയോ പ്രദർപ്പിച്ചതിന് പിന്നാലെ കർണാടക ഹൈക്കോടതി വീഡിയോ കോൺഫറൻസിംഗും ലൈവ് സ്ട്രീമിംഗ് സേവനങ്ങളും…

‘പ്രായപൂർത്തിയാകാതെ കഴിക്കുന്ന വിവാഹം അസാധുവല്ല’;കര്‍ണാടക ഹൈക്കോടതി

ഹിന്ദു വിവാഹ നിയമപ്രകാരം വധുവിന് 18 വയസ്സ് ആയില്ലെങ്കിൽ വിവാഹം അസാധുവല്ലെന്ന് കര്‍ണാടക ഹൈക്കോടതി.വധുവിന് 18 വയസ് പൂര്‍ത്തിയാവാത്ത വിവാഹം അസാധുവാണെന്ന…

റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല ; ഹൈക്കോടതി ഉത്തരവ് പാലിക്കാതെ തെലങ്കാന സർക്കാർ

റിപ്പബ്ലിക് ദിനാഘോഷങ്ങളും പരേഡും സംഘടിപ്പിക്കണമെന്ന ഹെെക്കോടതി ഉത്തരവ് നടപ്പിലാക്കാതെ തെലങ്കാന സർക്കാർ. ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിന പരേഡും സംഘടിപ്പിച്ചില്ല.രാജ്ഭവനിൽ…

കുന്നംകുളത്തെ 5 പിഎഫ്ഐ നേതാക്കളുടെ വീടും സ്ഥലവും ജപ്തി ചെയ്തു

കുന്നംകുളം താലൂക്ക് പരിധിയിലെ 5 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടും സ്ഥലവും ജപ്തി ചെയ്തു. പഴുന്നാന കാരങ്ങൽ വീട്ടിൽ അസീസ്, പെരുമ്പിലാവ്…

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി ; ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങൾ നിലനിൽക്കും

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി.  ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും…

ലൈംഗിക പീഡനക്കേസ്; സിവിക് ചന്ദ്രൻ കീഴടങ്ങി

ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ കീഴടങ്ങി. വടകര ഡിവൈഎസ്പിക്ക് മുന്നിലാണ് കീഴടങ്ങിയത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കിയ കേസിലാണ് സിവിക്…